നിമിഷപ്രിയയുടെ മോചനം: യെമനില്‍ ചര്‍ച്ചകള്‍ ഇന്നും തുടരും, സ്ഥിതി ഏറെ സങ്കീര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍
കോഴിക്കോട്: വധ ശിക്ഷ കാത്ത് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യെമനില്‍ തുടരുന്നു. നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത് നാളെയാണ്. സൂഫി ...










