റെഡ് ലൈറ്റ് കണ്ട് മണ്ടന്‍ കള്ളന്മാര് കാശ് മോഷ്ടിക്കാതെ മടങ്ങി, എന്നാല്‍ മെഷീന് തകരാറായിരുന്നു, 12 ലക്ഷം നഷ്ടപ്പെട്ടില്ല..! എടിഎം മോഷ്ടാക്കള്‍ക്ക് പറ്റിയ അമളി
കുറവിലങ്ങാട്: എടിഎംതട്ടിപ്പു നടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ക്ക് പണിപാളിയ കഥ ഇതാ വെളിച്ചത്താകുന്നു. വെമ്പള്ളിയിലെയും മോനിപ്പള്ളിയിലെയും എടിഎമ്മുകളിലാണ് സംഘം തട്ടിപ്പ് നടത്താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചെറിയൊരു പണികിട്ടി. ഒക്ടോബര്‍ ...