Tag: ravi shankar prasad

കേന്ദ്ര നിയമമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; അപകടം മന്ത്രി ഇറങ്ങിയതിനു പിന്നാലെ

കേന്ദ്ര നിയമമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; അപകടം മന്ത്രി ഇറങ്ങിയതിനു പിന്നാലെ

പാറ്റ്ന: കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പാറ്റ്ന വിമാനത്താവളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിന് കേടുപാട് സംഭവിച്ചതാണ് അപക ത്ിന് വഴിവെച്ചത്. അതേസമയം, മന്ത്രി ...

ജഡ്ജിമാരോട് എല്ലാവിധ ബഹുമാനവും ഉണ്ട്, പക്ഷേ ജഡ്ജിമാര്‍ പരുഷമായ പദങ്ങള്‍ ഒഴിവാക്കണം; രവിശങ്കര്‍ പ്രസാദ്

ജഡ്ജിമാരോട് എല്ലാവിധ ബഹുമാനവും ഉണ്ട്, പക്ഷേ ജഡ്ജിമാര്‍ പരുഷമായ പദങ്ങള്‍ ഒഴിവാക്കണം; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ പരുഷമായ പദങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ജഡ്ജിമാരോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ആധാര്‍ ...

അമേഠിയിലെ നില ഭദ്രമാക്കാന്‍ ബുദ്ധിമുട്ടുകയാണ് രാഹുല്‍, അതാണ് വയനാട്ടിലേക്ക് ചേക്കേറിയത്; പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

അമേഠിയിലെ നില ഭദ്രമാക്കാന്‍ ബുദ്ധിമുട്ടുകയാണ് രാഹുല്‍, അതാണ് വയനാട്ടിലേക്ക് ചേക്കേറിയത്; പരിഹസിച്ച് രവിശങ്കര്‍ പ്രസാദ്

പട്‌ന: രാഹുല്‍ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് രംഗത്ത്. അമേഠിയില്‍ ഇനി രക്ഷയില്ലെന്ന് മനസിലാക്കിയാണ് രാഹുല്‍ ...

48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണം, ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും; ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ചതില്‍ വെട്ടിലായി കേന്ദ്രമന്ത്രി

48 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണം, ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും; ശശി തരൂരിനെ കൊലപാതകിയെന്ന് വിളിച്ചതില്‍ വെട്ടിലായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയെ കൊലപാതകി എന്ന് വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെ കോടതി നോട്ടീസ് അയച്ചു. ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.