റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ, കുക്കു പരമേശ്വരൻ വൈസ് ചെയര്‍ പേഴ്‌സണ്‍
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.നടി കുക്കു പരമേശ്വരനാണ് വൈസ് ...



