Tag: raphel

റാഫേല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം; ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

റാഫേല്‍ കേസ്; പുനഃപരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണം; ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ വാദംകേള്‍ക്കല്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുനഃപരിശോധന ഹര്‍ജികളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. നാളെ ...

‘ജനങ്ങള്‍ അറിയട്ടെ കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തി എന്ന്, വീണ്ടും വീണ്ടും വെല്ലു വിളിക്കുന്നു മോഡീജീ റാഫേല്‍ വിഷയത്തില്‍ സംവാദത്തിന് വരൂ’; രാഹുല്‍ഗാന്ധി

‘ജനങ്ങള്‍ അറിയട്ടെ കാവല്‍ക്കാരന്‍ തന്നെ കളവ് നടത്തി എന്ന്, വീണ്ടും വീണ്ടും വെല്ലു വിളിക്കുന്നു മോഡീജീ റാഫേല്‍ വിഷയത്തില്‍ സംവാദത്തിന് വരൂ’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടിയായിട്ടായിരുന്നു ഇന്നത്തെ സുപ്രീം കോടതി ഉത്തരവ്. അതേസമയം തെരഞ്ഞെടുപ്പില്‍ ഇത് ആയുധമാക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കാവല്‍കാരന്‍ മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റാഫേലിലെ പുനപരിശോധനാ ഹര്‍ജികള്‍ സ്വീകരിച്ചുകൊണ്ടുള്ള ...

റഫേല്‍ കരാര്‍; ‘അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ?’; കേന്ദ്ര സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി

റഫേല്‍ കരാര്‍; ‘അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ?’; കേന്ദ്ര സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത് സുപ്രീം കോടതി. കേസില്‍ സിബിഐ അന്വേഷണം ദേശസുരക്ഷയുടെ കാര്യം പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് കോടതി സര്‍ക്കാരിനെതിരെ ...

റാഫേല്‍ ഇടപാട്; വിശദ വിവരങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് സിഎജി നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും

റാഫേല്‍ ഇടപാട്; വിശദ വിവരങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ട് സിഎജി നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും. കൂട്ടത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി ...

റാഫേല്‍ കരാര്‍; അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ മറുപടി നല്‍കിയിരുന്നു, തെളിവ് പുറത്ത്; പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തല്‍ മാത്രം, ഇടപെടലായി വ്യാഖ്യാനിക്കേണ്ടെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ തളര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ കരു നീക്കുന്നു. കരാറില്‍ മോദിയുടെ ഓഫീസ് ഇടപെട്ടതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ ക്ഷീണം മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ...

റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ കുടുങ്ങുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സമാന്തര ചര്‍ച്ചകള്‍ നടത്തി; പ്രതിരോധ മന്ത്രിയുടെ കത്ത് പുറത്ത്

റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ കുടുങ്ങുന്നു; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സമാന്തര ചര്‍ച്ചകള്‍ നടത്തി; പ്രതിരോധ മന്ത്രിയുടെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ കുടുങ്ങുന്നു. മോഡിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി തെളിവുകള്‍ പുറത്ത്. 2015 നവംബറില്‍ പ്രതിരോധ സെക്രട്ടറി വഴിവിട്ട ഇടപാടിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രിക്ക് ...

റാഫേല്‍ ഇടപാട്..! ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷം; അനില്‍ അംബാനി

റാഫേല്‍ ഇടപാട്..! ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷം; അനില്‍ അംബാനി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ട എന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷം ...

Recent News