ശീതള പാനീയത്തില്‍ ദ്രാവകം കലക്കി നല്‍കി യുവതിയെ മയക്കി, തുടര്‍ന്ന് ക്രൂരപീഡനം, പ്രതി പിടിയില്‍
തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി ...










