BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, May 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍

Surya by Surya
January 11, 2025
in Kerala News
0
ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
102
VIEWS
Share on FacebookShare on Whatsapp

കൊല്ലം: പൂയപ്പള്ളിയില്‍ 12കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെറിയ വെളിനല്ലൂര്‍ സ്വദേശി ഷെമീറാണ് പിടിയിലായത്. മൈലോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി.

READ ALSO

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ  ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി, പിന്നിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് മാതാവ്

May 17, 2025
3
ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി, 31കാരൻ മരിച്ചു

May 17, 2025
6

12കാരിയാണ് പീഡനത്തിനിരയായത്. ദിവസങ്ങള്‍ക്ക് മുമ്പ് ട്യൂഷന്‍ സെന്ററിലേക്ക് പോകാനായി12 കാരി വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ കുട്ടി സ്ഥാപനത്തില്‍ എത്തിയില്ലെന്ന് ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കി.

പോലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ വഴിയില്‍ വച്ച് കണ്ടെത്തി. ഉറുദു അധ്യപകനായ ഷെമീര്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയില്‍ ഇറക്കിവിട്ടതാണെന്ന സൂചന പോലീസിന് ലഭിച്ചു. പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.

കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ചെയ്തികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്. പല തവണ വിദ്യാര്‍ത്ഥിനിയെ ഷെമീര്‍ ലൈംഗീക താല്‍പര്യത്തോടെ സമീപിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് പരാതി. അന്വേഷണം നടക്കവേ പ്രതി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തി. ഈ വിവരം അറിഞ്ഞ പോലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു.

Tags: arrestedpocso caserape caseteacher

Related Posts

അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയില്‍
Kerala News

അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയില്‍

May 17, 2025
4
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം
Kerala News

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

May 16, 2025
5
60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍
Kerala News

60000 രൂപയുടെ ഐ ഫോൺ മോഷ്ടിച്ച് 2000 രൂപക്ക് വിറ്റു, മൂന്ന് പേര്‍ അറസ്റ്റില്‍

May 16, 2025
4
വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
Kerala News

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍

May 12, 2025
5
പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാനുമായുള്ള വെടിനിറുത്തല്‍ കരാര്‍ റദ്ദാക്കിയേക്കും
India

പൂഞ്ചില്‍ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാക് പൗരന്‍ പിടിയില്‍

May 6, 2025
5
ചാരപ്രവര്‍ത്തനത്തിനിടെ പാക് ജവാന്‍ അറസ്റ്റില്‍; രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത
India

ചാരപ്രവര്‍ത്തനത്തിനിടെ പാക് ജവാന്‍ അറസ്റ്റില്‍; രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത

May 4, 2025
5
Load More
Next Post
പി ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് 10 മുതല്‍ 12 വരെ പൊതുദര്‍ശനം

അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

pc george | bignewskerala

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം, പിസി ജോർജിനെതിരെ കേസെടുത്തു

12 വയസ്സുകാരിയെ പീഡിപ്പിച്ചു, ഉറുദു അധ്യാപകൻ അറസ്റ്റിൽ

12 വയസ്സുകാരിയെ പീഡിപ്പിച്ചു, ഉറുദു അധ്യാപകൻ അറസ്റ്റിൽ

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

13 hours ago
8
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

9 hours ago
7
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

14 hours ago
7
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version