ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം, ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍
കോഴിക്കോട്: തോൾ വേദനക്ക് ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ആണ് സംഭവം. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് ...