വനിതാ മതില്‍: സര്‍വ്വകലാശാല പരീക്ഷ മാറ്റിയതിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിനു നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിയത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ...










