Tag: Ram Mandir

രഞ്ജൻ ഗോഗോയിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തത് തെറ്റ്; കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികൾ: കടുപ്പിച്ച് ശിവസേന

രഞ്ജൻ ഗോഗോയിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തത് തെറ്റ്; കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികൾ: കടുപ്പിച്ച് ശിവസേന

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമിപൂജയ്ക്കിടെ കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികളാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഭൂമി പൂജ ചടങ്ങ് മുഴുവൻ രാജ്യത്തിന്റേയും ജനങ്ങളുടേതുമാണ്. ...

രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വഴിവയ്ക്കും: പൂർണ്ണ പിന്തുണയും  ആശംസയും അറിയിച്ച് പ്രിയങ്ക ഗാന്ധി

രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും വഴിവയ്ക്കും: പൂർണ്ണ പിന്തുണയും ആശംസയും അറിയിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വീണ്ടും അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് നേതൃത്വം. രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് രംഗത്തെത്തിയത്. ഭൂമി ...

ഭീകരാക്രമണത്തെ രാഷ്ട്രീയ വത്കരിക്കുന്നില്ല, എന്നാല്‍ പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ഉള്ളയാള്‍ക്കേ സാധിക്കൂ എന്ന് പറഞ്ഞ മോഡി എവിടെ? ചോദ്യശരങ്ങളുമായി ശരദ് പവാര്‍

കൊവിഡിനെ ഉന്മൂലനം ചെയ്യലാണ് മഹാരാഷ്ട്രയുടെ ലക്ഷ്യം; രാമക്ഷേത്രം നിർമ്മിച്ചാൽ കൊവിഡിനെ തുടച്ചുനീക്കാമെന്നാണ് ചിലരുടെ വിചാരം: മോഡിയെ ലക്ഷ്യം വെച്ച് ശരദ് പവാർ

മുംബൈ: രാജ്യം കൊവിഡ് ഭീതിയിൽ കഴിയവെ രാമക്ഷേത്ര നിർമ്മാണത്തിന് അതീവ പ്രാധാന്യം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. അയോധ്യയിൽ രാമക്ഷേത്രത്തിന് ...

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം;  ട്രസ്റ്റിന്റെ തലവനായി പ്രധാമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം; ട്രസ്റ്റിന്റെ തലവനായി പ്രധാമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ...

വിധി കാത്ത് നിക്കുന്നില്ല; നവംബര്‍ 17ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംഎല്‍എ

വിധി കാത്ത് നിക്കുന്നില്ല; നവംബര്‍ 17ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംഎല്‍എ

ജയ്പൂര്‍: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഉടന്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ബിജെപി എംഎല്‍എ. രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ചന്ദ് പരാഖ് ആണ് ക്ഷേത്ര ...

അയോധ്യയില്‍ രാമക്ഷേത്രത്തിന് ഫെബ്രുവരി 21-ന് തറക്കല്ലിടും; പ്രഖ്യാപിച്ച് സന്യാസി സമൂഹം

അയോധ്യയില്‍ രാമക്ഷേത്രത്തിന് ഫെബ്രുവരി 21-ന് തറക്കല്ലിടും; പ്രഖ്യാപിച്ച് സന്യാസി സമൂഹം

പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഉറച്ച് ഹിന്ദുസംഘടനകള്‍. ഫെബ്രുവരി 21-ന് ക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സന്യാസി സമൂഹം പ്രഖ്യാപിച്ചു. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്റെ യോഗത്തിലാണ് പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ...

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ബിജെപി മാത്രമല്ല, ഉയര്‍ത്തിക്കാണിച്ച മോഡി പ്രഭാവവും കൂടിയാണ്. പെട്രോള്‍ വില വര്‍ധന, നോട്ട് നിരോധനം, കര്‍ഷകര്‍ക്ക് എതിരായ ...

അയോധ്യയില്‍ വിഎച്ച്പിയുടെയും ശിവസേനയുടെയും റാലി; ഭയത്തിന്റെ നിഴലില്‍ മുസ്ലീങ്ങള്‍; നിരവധിപേര്‍ പാലായനം ചെയ്തു; 1992 ആവര്‍ത്തിക്കുമോയെന്ന് ഭീതി

അയോധ്യയില്‍ വിഎച്ച്പിയുടെയും ശിവസേനയുടെയും റാലി; ഭയത്തിന്റെ നിഴലില്‍ മുസ്ലീങ്ങള്‍; നിരവധിപേര്‍ പാലായനം ചെയ്തു; 1992 ആവര്‍ത്തിക്കുമോയെന്ന് ഭീതി

അയോധ്യ: രാമക്ഷേത്രം നിര്‍മ്മാണം ഉടന്‍വേണമെന്നം കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് അയോധ്യയില്‍ വിഎച്ച്പിയും ശിവസേനയും റാലി നടത്താനിരിക്കെ ഭയത്തില്‍ ന്യൂനപക്ഷവിഭാഗത്തിലുള്ള പ്രദേശവാസികള്‍. റാലിക്ക് മുന്നോടിയായി മുസ്ലീങ്ങള്‍ ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.