അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയില്ല; അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കി; സംഭവം യുപിയിൽ
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാത്തതിന്റെ പേരിൽ തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി ഉന്നയിച്ച് അധ്യാപകൻ രംഗത്ത്. ഉത്തർപ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിർ സ്കൂളിലെ ...