മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം
ചെന്നൈ: മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയതിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ...