മന്ത്രിസഭാ രൂപീകരണം, രണ്ടാമന്‍ അമിത് ഷാ തന്നെ; രാജ്‌നാഥ് സിങിന് തിരിച്ചടി
ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരം ഏറ്റ ഉടനെ തന്നെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കാര്യമായിരുന്നു മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണ് എന്നത്. മന്ത്രിസഭയിലേയും ബിജെപിയിലേയും സീനിയോറിറ്റിയും പ്രവര്‍ത്തി ...