തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞു; ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലെ ജീവനക്കാരിയുടെ ജോലി തെറിച്ചു
ബംഗളൂരു: താന്‍ നേരിട്ട ലൈംഗികാക്രമണം തുറന്ന് പറഞ്ഞതിന് ജീവനക്കാരിയെ തന്റെ ഓഫീസില്‍ നിന്നും പിരിച്ചുവിട്ട് റിപ്പബ്ലിക് ടിവി തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. ആന്തരിക അന്വേഷണ ...