മണ്ടന്മാരില് സംഘി,രജിത് ആര്‍മി എന്നൊന്നും വ്യത്യാസം ഇല്ല.. എല്ലാരും മണ്ടന്മാര് തന്നെ; ട്രോളന്മാര് വേറെ ലെവല്‍
കേരളക്കരയുടെ പ്രിയ റിയാലിറ്റി ഷോയായി മാറിയിരിക്കുകയാണ് ബിഗ്ബോസ്. നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി ഫാന്‍സ് കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടില്‍ സ്വീകരണമൊരുക്കിയത് വന്‍ വാര്‍ത്തയായിരുന്നു. ...