മുനമ്പം സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍, 50ഓളം പേര് ബിജെപിയില്‍ ചേർന്നു
കൊച്ചി: മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ...