ചൂടിന് ആശ്വാസം: യുഎഇയില്‍ കനത്ത മഴ; മഴവെള്ളത്തില്‍ കാര്‍ ഒലിച്ചുപോയി
റാസല്‍ഖൈമ: കനത്ത ചൂടിന് ആശ്വാസമായി യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. റാസല്‍ഖൈമ, അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലെല്ലാം വിവിധയിടങ്ങളില്‍ ശക്തമായ ...