‘നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെ’ ; ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും സോണിയയും
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വിശാല പ്രതിപക്ഷ ...










