കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്ബോള്‍ മത്സരം ആസ്വദിച്ച് രാഹുല്‍ ഗാന്ധി എംപി
ലഡാക്ക്: കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്ബോള്‍ മത്സരം ആസ്വദിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഡാക്കിലെ ലേയില്‍ നടന്ന ഫുട്ബോള്‍ മത്സരം കാണാനാണ് രാഹുല്‍ നാട്ടുകാര്‍ക്കൊപ്പം ഇരുന്നത്. ആ ...










