തിരിച്ചടികള്‍ക്ക് കാരണം രാഹുല്‍ ഗാന്ധിയെന്ന് ബിജെപി നേതാവ് ഉമ ഭാരതി; യുവനേതാക്കളെ വളരാന്‍ അനുവദിക്കില്ലെന്നും വിമര്‍ശനം
ഭോപാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് നേരിടുന്ന തിരിച്ചടികള്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ പഴിചാരി ബിജെപി നേതാവ് ഉമ ഭാരതി. പാര്‍ട്ടിയില്‍ യുവ നേതാക്കള്‍ വാഴാന്‍ രാഹുല്‍ ഗാന്ധി ...