തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു: മരണം മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷം
പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 12കാരി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പേവിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്സിനും കുട്ടി ...









