പോലീസിന്റെ കരുതലും; ജനങ്ങളുടെ ജാഗ്രതയും; കേരളത്തിന് കൈയ്യടി നൽകി ക്രിക്കറ്റർ ആർ അശ്വിനും
ചെന്നൈ: രാജ്യമൊട്ടാകെ കൊറോണയ്‌ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമ്പോൾ കേരളാ മോഡലിന് കൈയ്യടികൾ ഉയരുകയാണ്. കേരളത്തിന്റെ ജാഗ്രതയും പോലീസിന്റെയും സർക്കാരിന്റെയും കരുതലും ലോകമാധ്യമങ്ങളിൽ വരെ പ്രശംസയ്ക്ക് കാരണമായിരിക്കുകയാണ്. അതിനിടെയാണ് കേരള ...