’10 തവണ വിജയിച്ച ഉമ്മൻചാണ്ടി ജീ… യുവാക്കൾക്കായി മാറി നിൽക്കണം’; എൻഡിഎ സ്ഥാനാർത്ഥിയെ അനുഗ്രഹിക്കണമെന്ന് രാജ്നാഥ് സിങ്; സദസിൽ കൂട്ടച്ചിരി
കോട്ടയം: 10 തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച ഉമ്മൻചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് എൻഡിഎയുടെ യുവസ്ഥാനാർത്ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി എൻ ...