ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത് ദേവസ്വം ബോര്‍ഡിനെ കുടുക്കാൻ, അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ കുടുക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രശാന്ത് പറഞ്ഞു. ...


