Tag: PROTEST

baby death| bignewslive

ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു, നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ച സംഭവത്തില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത് - സുകന്യ ദമ്പതികളുടെ ...

dr vandana das| bignewslive

ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും, ‘സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ പിന്നോട്ടില്ലെ’ന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം. ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമരം ഇന്നും ...

bjp| bignewslive

വി കെ ശ്രീകണ്ഠന്റേത് അല്‍പ്പത്തരം, കേന്ദ്രസര്‍ക്കാര്‍ സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള ട്രെയിന്‍ അശ്ലീലമാക്കിയെന്ന് ബിജെപി, പ്രതിഷേധം

പാലക്കാട്: വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ വന്ദേഭാരത് ട്രെയിനില്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ ...

rahul gandhi| bignewslive

‘അയോഗ്യനാക്കപ്പെട്ട എംപി’, ഒടുവില്‍ ട്വിറ്ററില്‍ ബയോമാറ്റി രാഹുല്‍ ഗാന്ധി, പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ട്വിറ്ററില്‍ നിന്നും ബയോ മാറ്റി രാഹുല്‍ ഗാന്ധി. 'അയോഗ്യനാക്കപ്പെട്ട എംപി' എന്നാണ് ലോക്‌സഭ എംപി എന്നതിന് പകരമായി നല്‍കിയിരിക്കുന്നത്. 23 ...

rahul gandhi| bignewslive

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി, രാജ്യ വ്യാപകമായി ഇന്ന് കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം

ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യഗ്രഹ സമരം. രാജ്ഘട്ടിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കന്മാരെല്ലാം പങ്കെടുക്കും. ...

sukumari | Bignewslive

‘കുട്ടിയുടെ ഭാവി ഓർത്തെങ്കിലും രേഖ ശരിയാക്കി തരാൻ ദയവുണ്ടാകണം’ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 8 വർഷമായി സർക്കാർ ഓഫീസ് കയറിയിറങ്ങിയൊരു വീട്ടമ്മ

കണ്ണൂർ: 'കുട്ടിയുടെ ഭാവി ഓർത്തെങ്കിലും രേഖ ശരിയാക്കി തരാൻ ദയവുണ്ടാകണം' സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 8 വർഷമായി സർക്കാർ ഓഫീസ് കയറിയിറങ്ങുന്ന വീട്ടമ്മയുടെ കണ്ണീർ അപേക്ഷയാണിത്. മകളുടെ ...

deepa| bignewslive

ലേഡീസ് ഹോസ്റ്റലുകളില്‍ കണ്‍ട്രോള്‍ വേണം, പെണ്‍കുട്ടികളുടെ മേല്‍ ഒരു കണ്ണ് വേണം; രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ചുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ പ്രതികരിച്ച് ദീപ രാഹുല്‍ ഈശ്വര്‍

കൊച്ചി: കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റല്‍ അടക്കുന്നതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ത്ഥിനികളുടെ സമരത്തില്‍ പ്രതികരിച്ച് ദീപ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ലേഡീസ് ...

bjp| bignewslive

ക്ഷേത്രത്തിന്റെ ആകൃതി, മുകളില്‍ ഹനുമാന്റെ ചിത്രവും കാവിക്കൊടിയും, പിറന്നാള്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ച് കമല്‍നാഥ്, ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ബിജെപി

മധ്യപ്രദേശ്; പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കേക്ക് ക്ഷേത്രത്തിന്റെ രൂപത്തിലായിരുന്നുവെന്നും അത് മുറിച്ചത് മതനിന്ദയാണെന്നും ...

student missing| bignewslive

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയില്ല, വിദ്യാര്‍ത്ഥികള്‍ പോകുന്നതിന് മുന്‍പേ വീട്ടിലേക്ക് മടങ്ങി സ്‌കൂള്‍ ജീവനക്കാര്‍, ഏഴാംക്ലാസ്സുകാരിയെ കാണാതായ സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട്: പാലക്കാട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കാണാതായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ ...

cut out| bignewslive

പുഴയുടെ നീരൊഴുക്കിനെ ബാധിക്കില്ല, ജനങ്ങളെല്ലാം ആവശ്യപ്പെടുന്നത് കട്ടൗട്ടുകള്‍ മാറ്റരുതെന്ന്, ജനവികാരം കാണാതിരിക്കാനാവില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: ലോകകപ്പ് അടുത്തിരിക്കെ ഫുട്‌ബോള്‍ ആരാധകര്‍ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുന്ന രീതിയിലല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ അറിയിച്ചു. ...

Page 2 of 24 1 2 3 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.