സുശാന്ത് സിങ്ങിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് കൈമാറി
ന്യൂഡല്‍ഹി; ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. സുശാന്ത് ...