ബസ്സില്‍ കയറിയതുമുതല്‍ മോശം പെരുമാറ്റം, പത്താംക്ലാസ്സുകാരന്റെ നെഞ്ചില്‍ കടിച്ച് കണ്ടക്ടര്‍, പരാതി
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ യാത്ര ചെയ്യവെ കണ്ടക്ടര്‍ കടിച്ചതായി പരാതി. എറണാകുളത്താണ് സംഭവം. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കങ്ങരപ്പടി ...