ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത് വലിയ നഷ്ടമുണ്ടാക്കുന്നു; സംസ്ഥാനത്ത് പലയിടങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
കൊച്ചി: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസുകളും ഇന്ന് ഓടിയില്ല. സര്‍ക്കാര്‍ ചാര്‍ജ് ...