കണ്ണൂരില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍, ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 19 കാരന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ താണയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദ് (19) ആണ് മരിച്ചത്. ഇന്ന് ...