മദ്യത്തിന്റെ വില കുറഞ്ഞു! പ്രളയത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച തീരുവ കുറച്ചതിനെ തുടര്‍ന്ന്
തിരുവനന്തപുരം:വിദേശമദ്യത്തിന്റെ വില കുറയുന്നു. പ്രളയത്തെ തുടര്‍ന്ന് അധികവരുമാനം കണ്ടെത്താന്‍ വേണ്ടി വര്‍ധിപ്പിച്ച മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പിന്‍വലിച്ചതാണ് വില കുറയാന്‍ കാരണം. 23 ശതമാനമായിരുന്ന മദ്യത്തിന്റെ എക്സൈ് ...









