സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും; 10 മുതല്‍ 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. അതിനിടെ സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 ശതമാനം ...










