നാട്ടില്‍ മടങ്ങിയെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്, പ്രവാസി വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍
കോട്ടയം: പ്രവാസിയായ അറുപത്തിമൂന്നുകാരനെ വീട്ടിനുള്ളില്‍ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിച്ചിറ ...