‘അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു’; ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയ പൊതിച്ചോറിനുള്ളില്‍ ആ നൂറുരൂപ കാത്തുവെച്ചത് മേരി, കൈയില്‍ പണമുണ്ടായിട്ടല്ല അത് മനുഷ്യത്വമാണ്
.തോപ്പുംപടി: ചെല്ലാനത്തേക്ക് തയ്യാറാക്കിക്കൊടുത്ത പൊതിച്ചോറിനൊപ്പം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നൂറുരൂപ കൂടി നല്‍കിയ ഒരു സുമനസ്സിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താന്‍ പോലും ...