Tag: porotta

worm| bignewslive

വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍ ജീവനുള്ള പുഴു, പരാതിയുമായി യാത്രക്കാരന്‍, ഞെട്ടലോടെ സഹയാത്രികര്‍

കണ്ണൂര്‍; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍വ്വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്. ...

പൊറോട്ടയ്ക്ക് 12 രൂപ! വില കൂടിപ്പോയെന്ന് ആരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയ്ക്ക് 12 രൂപ! വില കൂടിപ്പോയെന്ന് ആരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

ആറ്റിങ്ങല്‍: പൊറോട്ടയ്ക്ക് അധിക വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബിഎല്‍ നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്. ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് ...

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി, 55കാരന് ദാരുണാന്ത്യം

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി, 55കാരന് ദാരുണാന്ത്യം

പറവൂര്‍: പൊറോട്ട കഴിക്കുന്നതിനിടെ ശ്വാസനാളത്തില്‍ കുടുങ്ങി അമ്പത്തിയഞ്ചുകാരന്‍ മരിച്ചു. ചേന്ദമംഗലം പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉടന്‍ തന്നെ മുരളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ...

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു; സംഭവം കൊച്ചിയില്‍

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി മധ്യവയസ്‌കന്‍ മരിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: പൊറോട്ട കഴിക്കവേ പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ...

പൊറോട്ട റൊട്ടിയല്ല; 18 ശതമാനം ജിഎസ്ടി ഈടാക്കാൻ ഉത്തരവ്; ‘ഫുഡ് ഫാസിസം’ എന്ന് സേഷ്യൽമീഡിയ; പ്രതിഷേധം

പൊറോട്ട റൊട്ടിയല്ല; 18 ശതമാനം ജിഎസ്ടി ഈടാക്കാൻ ഉത്തരവ്; ‘ഫുഡ് ഫാസിസം’ എന്ന് സേഷ്യൽമീഡിയ; പ്രതിഷേധം

ബംഗളൂരു: സോഷ്യൽമീഡിയയിൽ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.