അരക്കിലോ പഞ്ചസാരയുമായി പോലീസിനെ കബളിപ്പിച്ച് കറങ്ങാനിറങ്ങിയ 10 പേര് പൊന്നാനിയില്‍ പിടിയിലായി
പൊന്നാനി: അരക്കിലോ പഞ്ചസാരയുമായി 10 പേരാണ് പൊന്നാനിയില്‍ പോലീസിനെ പറ്റിച്ചു നാടുചുറ്റിയത്. രാവിലെ അരക്കിലോ പഞ്ചസാര കടയില്‍ നിന്നു വാങ്ങിയശേഷം അതുമായി നാടുചുറ്റലാണു ഇവരുടെ പതിവ്. വീട്ടിലേക്കു ...