Tag: ponnani

ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി, പൊന്നാനിയില്‍ ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് കൂട്ടപ്രാര്‍ത്ഥന;ഭാരവാഹികള്‍ക്കെതിരെ കേസ്

ജാഗ്രത നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി, പൊന്നാനിയില്‍ ഉംറ കഴിഞ്ഞെത്തിയവരെ വിളിച്ചു ചേര്‍ത്ത് കൂട്ടപ്രാര്‍ത്ഥന;ഭാരവാഹികള്‍ക്കെതിരെ കേസ്

മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ നല്‍കിയ ജാഗ്രതാനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും നിയന്ത്രണങ്ങള്‍ മറികടന്നും പൊന്നാനിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയവര്‍ക്കെതിരെ കേസ്. പുതുപൊന്നാനി തര്‍ബിയത്തുല്‍ ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റ് ...

പൊന്നാനിയില്‍  ബാര്‍ബര്‍ തൊഴിലാളിക്ക് കൊറോണയെന്ന് വ്യാജ പ്രചരണം; നടപടിയുമായി ആരോഗ്യവകുപ്പ്

പൊന്നാനിയില്‍ ബാര്‍ബര്‍ തൊഴിലാളിക്ക് കൊറോണയെന്ന് വ്യാജ പ്രചരണം; നടപടിയുമായി ആരോഗ്യവകുപ്പ്

പൊന്നാനി: പൊന്നാനിക്കു സമീപം മാറഞ്ചേരി പഞ്ചായത്തിലെ അവിണ്ടിത്തറയിലെ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന യുവാവിന് കൊറോണ ബാധിച്ചുവെന്ന് വ്യാജ സന്ദേശം പ്രചരിച്ചു. ഷിനോദ് എന്ന യുവാവിനെതിരെയാണ് വ്യാജ പ്രചരണം നടക്കുന്നത്.ഇതിനെതിരെ ...

പൊന്നാനിയിൽ ബോട്ടിൽ വെള്ളം കയറി അപകടം: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനിയിൽ ബോട്ടിൽ വെള്ളം കയറി അപകടം: മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: പൊന്നാനിയിൽ കടലിൽ പോയ ബോട്ടിൽ വെള്ളം കയറി അപകടത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയിൽ നിന്നും വൈകീട്ട് ആറ് മണിക്ക് കടലിൽ പോയ അലിഫ് എന്ന ബോട്ടാണ് ...

കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയില്‍ മൂന്ന് പേര്‍ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയില്‍ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയില്‍ മൂന്ന് പേര്‍ മരിച്ചു. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ...

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഇരുപതോളം വീടുകളില്‍ വെള്ളം കയറി

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം; ഇരുപതോളം വീടുകളില്‍ വെള്ളം കയറി

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഇതേ തുടര്‍ന്ന് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാംപിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലും രൂക്ഷമായ കടലാക്രമണമുണ്ടായി. കണ്ണൂര്‍ ...

പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് പരാതി

പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് പരാതി

മലപ്പുറം: പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യമെന്ന് നാട്ടുകാരുടെ പരാതി. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലേക്കും വര്‍ഷങ്ങളായി കുടിവെള്ളം വിതരണം ചെയ്യുന്നത് തവനൂര്‍ നരിപ്പറമ്പിലെ ഭാരതപുഴയില്‍ ...

മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ പൊന്നാനിയും; നൂറ്റാണ്ടുകൾ പഴക്കമുള്ള മിസ്‌റി പള്ളി പൈതൃകമായി സംരക്ഷിക്കും; 85 ലക്ഷം വകയിരുത്തി; പള്ളി സന്ദർശിച്ച് സ്പീക്കർ

മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ പൊന്നാനിയും; നൂറ്റാണ്ടുകൾ പഴക്കമുള്ള മിസ്‌റി പള്ളി പൈതൃകമായി സംരക്ഷിക്കും; 85 ലക്ഷം വകയിരുത്തി; പള്ളി സന്ദർശിച്ച് സ്പീക്കർ

പൊന്നാനി: സംസ്ഥാന സർക്കാരിന്റെ പൗരാണിക സമ്പത്തുകൾ സംരക്ഷിക്കുന്ന പദ്ധതിയായ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിലെ 'കേരളാ സ്‌പൈസസ് റൂട്ടിൽ' ഉൾപ്പെട്ട പൊന്നാനിയിൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ...

പിവി അന്‍വറിന്റെ ആത്മവിശ്വാസത്തില്‍ ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ്

പിവി അന്‍വറിന്റെ ആത്മവിശ്വാസത്തില്‍ ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ്

പൊന്നാനി: പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന പൊന്നാനി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം ലീഗ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ നിലമ്പൂര്‍ എംഎല്‍എ കൂടിയായ, പിവി അന്‍വര്‍ മണ്ഡലം ...

സമഗ്ര വികസനം ലക്ഷ്യം! പൊന്നാനിയും സ്‌പൈസസ് റൂട്ടിലേക്ക്; തീരദേശ ഹൈവേ കരുത്തുപകരും; പൂവണിയുന്നത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും സ്വപ്‌ന പദ്ധതി

സമഗ്ര വികസനം ലക്ഷ്യം! പൊന്നാനിയും സ്‌പൈസസ് റൂട്ടിലേക്ക്; തീരദേശ ഹൈവേ കരുത്തുപകരും; പൂവണിയുന്നത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെയും സ്വപ്‌ന പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ തലവര തന്നെ മാറ്റുന്ന തരത്തില്‍ വാണിജ്യ-പൈതൃക രംഗത്തിന് പുത്തനുണര്‍വ്വ് പകരാന്‍ സ്‌പൈസസ് റൂട്ടിലേക്ക് പൊന്നാനിയും. അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന പുരാതന തുറമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ...

കാണാതായ മത്സ്യത്തൊഴിലാളികളെ പയ്യോളിയില്‍ കണ്ടെത്തി

കാണാതായ മത്സ്യത്തൊഴിലാളികളെ പയ്യോളിയില്‍ കണ്ടെത്തി

കോഴിക്കോട്: മലപ്പുറം പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയപ്പോള്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളേയും കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഇവര്‍ മീന്‍ പിടിക്കാനായി കടലില്‍ പോയത്. ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.