Tag: Pon Radhakrishnan

തമിഴര്‍ നന്ദിയില്ലാത്തവര്‍; അടച്ചാക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വ്യാപക പ്രതിഷേധം

തമിഴര്‍ നന്ദിയില്ലാത്തവര്‍; അടച്ചാക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വ്യാപക പ്രതിഷേധം

ചെന്നൈ: ഹിന്ദി ഭാഷ രാജ്യഭാഷയാക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുട ആവശ്യത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ...

കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്‍

കേന്ദ്രമന്ത്രിയെ തടഞ്ഞ സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയോട് മര്യാദവിട്ട് ...

യതീഷ് ചന്ദ്രയെ കുരുക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍; എസ്പിക്ക് എതിരെ കേന്ദ്രമന്ത്രി  അവകാശലംഘന നോട്ടീസ് നല്‍കി

യതീഷ് ചന്ദ്രയെ കുരുക്കാന്‍ പൊന്‍ രാധാകൃഷ്ണന്‍; എസ്പിക്ക് എതിരെ കേന്ദ്രമന്ത്രി അവകാശലംഘന നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി; എസ്പി യതീഷ് ചന്ദ്രയ്ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്സഭയില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നോട്ടീസ് നല്‍കിയത്. നോട്ടീസ് ...

യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എഎന്‍ രാധാകൃഷ്ണന്‍

യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എഎന്‍ രാധാകൃഷ്ണന്‍

എരുമേലി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ജനങ്ങളോടു മോശമായി ...

‘ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി’ ; എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ശ്രീധരന്‍ പിളള കേന്ദ്രത്തിന് പരാതി നല്‍കി

‘ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി’ ; എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ശ്രീധരന്‍ പിളള കേന്ദ്രത്തിന് പരാതി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന് കാണിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് ...

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കന്യാകുമാരി: കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം ...

എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര

എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. മന്ത്രി നിലയ്ക്കലിലെത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം ...

പരിപാടിയിലേക്ക് ജനങ്ങള്‍ എത്തിയില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഒടുവില്‍ നാലഞ്ച് ആളുകളെ സംഘടിപ്പിച്ച് എത്തിച്ച് പരിപാടി നടത്തി ഉദ്യോഗസ്ഥര്‍!

പരിപാടിയിലേക്ക് ജനങ്ങള്‍ എത്തിയില്ല; വേദിയില്‍ കയറാതെ കേന്ദ്രമന്ത്രിയുടെ പ്രതിഷേധം; ഒടുവില്‍ നാലഞ്ച് ആളുകളെ സംഘടിപ്പിച്ച് എത്തിച്ച് പരിപാടി നടത്തി ഉദ്യോഗസ്ഥര്‍!

നാഗപട്ടണം: സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ജനങ്ങളെത്താത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി വേദിയില്‍ കയറാന്‍ തയ്യാറായില്ല. പൊതുപരിപാടിയുടെ സദസ് ശുഷ്‌കമായതിനാല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് വേദിയില്‍ കയറാന്‍ തയ്യാറാകാതിരുന്നത്. പിന്നീട് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.