Tag: politics

അമേരിക്കയില്‍ ട്രംപിന്റെ പതനം? ഇടക്കാല തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

അമേരിക്കയില്‍ ട്രംപിന്റെ പതനം? ഇടക്കാല തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റ് ചൊണാള്‍ഡ് ട്രംപിന്റെ പതനം പ്രവചിച്ച് വോട്ടെടുപ്പു എക്സിറ്റ് പോളുകള്‍. ട്രംപിന്റെ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്നാണ് എക്‌സിറ്റ് ...

കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അഡ്വാനിയാണ് ശ്രീധരന്‍പിള്ള; വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അഡ്വാനിയാണ് ശ്രീധരന്‍പിള്ള; വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: അഭിനവ അഡ്വാനിയാണ് ശ്രീധരന്‍ പിള്ളയെന്നും കേരളത്തിലെ അയോധ്യയാണ് ശബരിമല എന്നും അഡ്വ.ജയശങ്കര്‍. രാമജന്മഭൂമി പ്രശ്നം ആളിക്കത്തിച്ച് രഥയാത്ര നടത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷമാകാന്‍ അഡ്വാനിക്ക് കഴിഞ്ഞുപോലെയാണ് ശ്രീധരന്‍പിള്ളയുടെ ...

ആകെ കിട്ടിയ ഷിവമോഗയിലും വിജയ തിളക്കമില്ലാതെ ബിജെപി; യെദ്യൂരപ്പ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ മകന് ഭൂരിപക്ഷം 47000 മാത്രം!

ആകെ കിട്ടിയ ഷിവമോഗയിലും വിജയ തിളക്കമില്ലാതെ ബിജെപി; യെദ്യൂരപ്പ മൂന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ മകന് ഭൂരിപക്ഷം 47000 മാത്രം!

ബംഗളൂരു: നിയമസഭാ-ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി അഞ്ചിടത്തേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ഇരുട്ടടിയായി ആകെ കിട്ടിയ മണ്ഡലത്തിലെ ഭൂരിപക്ഷം. മൂന്നു ലോക്‌സഭാ, രണ്ടു നിയമസഭാ സീറ്റുകളിലേക്കു ...

കേന്ദ്രത്തിന്റെ വിള ഇന്‍ഷൂറന്‍സ് സ്‌കീം റാഫേലിനേക്കാള്‍ വലിയ അഴിമതി; ഇത്തവണ മോഡി സര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്റെ വിള ഇന്‍ഷൂറന്‍സ് സ്‌കീം റാഫേലിനേക്കാള്‍ വലിയ അഴിമതി; ഇത്തവണ മോഡി സര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന വിള ഇന്‍ഷൂറന്‍സ് സ്‌കീം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ കൊള്ളയടിക്കാനുള്ള തട്ടിപ്പാണെന്ന ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേലിന് ശേഷമുള്ള ...

കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ചില്‍ നാലിടത്തും തോറ്റു; ഷിവമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍

കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ചില്‍ നാലിടത്തും തോറ്റു; ഷിവമോഗയില്‍ യെദ്യൂരപ്പയുടെ മകന്‍

ബംഗളൂരു: കര്‍ണാടകത്തില്‍ വീണ്ടും ബിജെപക്ക് കനത്ത തിരിച്ചടി. മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി നാലിടത്തും തോറ്റമ്പി. സിറ്റിംഗ് ലോക്സഭാ സീറ്റായ ...

ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് എത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവും. പികെ കൃഷ്ണദാസ്, എഎന്‍. രാധാകൃഷ്ണന്‍, പികെ ശശികല എന്നിവരെയാണ് ...

ജനങ്ങളെ പിഴിഞ്ഞ് പൊതുമേഖല എണ്ണക്കമ്പനികള്‍ പണമുണ്ടാക്കിയത് പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍! നല്‍കിയത് 3000 കോടി! സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചതിനെതിരെ പ്രതിഷേധം ശക്തം

ജനങ്ങളെ പിഴിഞ്ഞ് പൊതുമേഖല എണ്ണക്കമ്പനികള്‍ പണമുണ്ടാക്കിയത് പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍! നല്‍കിയത് 3000 കോടി! സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചതിനെതിരെ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: നര്‍മ്മദാ തീരത്തെ ഏകദാ പ്രതിമയ്ക്ക് ഫണ്ട് ചെലവഴിച്ചത് പൊതുഖജനാവില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് പ്രതിമ നിര്‍മ്മാണത്തിനാവശ്യമായ പണത്തിന്റെ സിംഹഭാഗവും വഹിച്ചത്. എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ ...

നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്‍മാര്‍ ആയിട്ടാണ്, പ്രായപരിധിക്ക് പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്ക് സഹായം ചെയ്യണം..! പ്രായപരിധിയിലുള്ളവര്‍ ഇവിടെ എത്തില്ല, അതിന് പോലീസുണ്ട്; പോലീസ് മൈക്കിലൂടെ സന്നിധാനം നിയന്ത്രിച്ച് ആര്‍എസ്എസ് നേതാവ്

സന്നിധാനം: അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് അടങ്ങാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പോലീസ് മൈക്കിലൂടെയാണ് ...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങി..! കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വിധി നിര്‍ണായകം; ബിജെപിയ്ക്ക് അഭിമാനപോരാട്ടം

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ തുടങ്ങി..! കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വിധി നിര്‍ണായകം; ബിജെപിയ്ക്ക് അഭിമാനപോരാട്ടം

ബംഗളൂരു:കര്‍ണാടകയിലെ മൂന്ന് ലോക്‌സഭയിലേക്കും രണ്ട് നിയമസഭയിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കുമാണ് ശനിയാഴ്ച്ച ...

ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണി; പരാതിയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്

ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണി; പരാതിയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്

പനാജി: ബിജെപി നേതാവിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കൂട്ടമാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയ ഷെട്കാറിന്റെ ആരോപണം. ഇതുസംബന്ധിച്ച ഇവരുടെ പരാതിയില്‍ പനാജി ...

Page 249 of 272 1 248 249 250 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.