കാണാതായ പോലീസുദ്യോഗസ്ഥന് മരിച്ച നിലയില്‍, സംഭവം കോഴിക്കോട്
കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പോലീസുദ്യോഗസ്ഥന് മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് ...
കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പോലീസുദ്യോഗസ്ഥന് മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് ...
തൃശൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്താണ് അപകടം. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദാണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ ...
തൃശൂര്‍: തൃശ്ശൂരില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന് ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...
തിരുവനന്തപുരം: വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപും ജില്ലയിലാണ് സംഭവം. കണ്ട്രോള് റൂമിലെ പൊലിസുകാരന് അജയകുമാറാണ് മരിച്ചത്. തിരുവനന്തപുരം പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടമുണ്ടായത്. ...
ന്യൂഡല്‍ഹി: കാറുകള്‍ ചെറുതായി ഉരസിയതിന്റെ പേരില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.ജി. രാജേഷ് (50) ആണ് ...
കണ്ണൂര്‍: മധ്യവയസ്കന് വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കൊളച്ചേരി പറമ്പിലാണ് സംഭവം. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ...
വിശാഖപട്ടണം പോലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ ആന്ധ്രാപ്രദേശിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസിൽ കോൺസ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണം കൊലപാതകമെന്ന് പോലീസ് ...
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി പൊലീസ് സെക്യൂരിറ്റി യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇന്‍സ്പെക്ടര്‍ ജഗ്ബീര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ...
പുണെ: പോലീസുദ്യോഗസ്ഥന് ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് നടുക്കുന്ന സംഭവം. അമ്പത്തിനാലുകാരനും അമരാവതിയിലെ എസിപിയുമായ ഭരത് ഗെയ്ക്വാദ് ആണ് ...
ആലപ്പുഴ: പൊലീസുദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സജീഷിനെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.