Tag: policeman

death | bignewslive

കാണാതായ പോലീസുദ്യോഗസ്ഥന്‍ മരിച്ച നിലയില്‍, സംഭവം കോഴിക്കോട്

കോഴിക്കോട്: കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പോലീസുദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് ...

accident | bignewslive

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

തൃശൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്താണ് അപകടം. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദാണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ ...

policeman | bignewslive

സാമ്പത്തിക ബാധ്യത, പൊലീസ് സ്റ്റേഷനില്‍ ജീവനൊടുക്കി പോലീസുദ്യോഗസ്ഥന്‍

തൃശൂര്‍: തൃശ്ശൂരില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

accident | bignewslive

നിയന്ത്രണം തെറ്റിയ പോലീസ് വാഹനം പോസ്റ്റില്‍ ഇടിച്ച് അപകടം, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപും ജില്ലയിലാണ് സംഭവം. കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്. തിരുവനന്തപുരം പാളയം എ കെ ജി സെന്ററിന് മുന്നിലാണ് അപകടമുണ്ടായത്. ...

attack| bignewslive

കാറുകള്‍ തമ്മില്‍ കൂട്ടിയുരസിയതിന്റെ പേരില്‍ വാക്കുതര്‍ക്കം, ഇരുമ്പുവടി കൊണ്ട് മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍, അറസ്റ്റില്‍

ന്യൂഡല്‍ഹി: കാറുകള്‍ ചെറുതായി ഉരസിയതിന്റെ പേരില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍. കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.ജി. രാജേഷ് (50) ആണ് ...

arrest| bignewslive

മദ്യപിക്കുന്നതിനിടെ തര്‍ക്കം, 55കാരന്‍ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ചു, എസ്‌ഐ അറസ്റ്റില്‍

കണ്ണൂര്‍: മധ്യവയസ്‌കന്‍ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കൊളച്ചേരി പറമ്പിലാണ് സംഭവം. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ...

പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്തതെന്ന് പോലീസ്

പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്തതെന്ന് പോലീസ്

വിശാഖപട്ടണം പോലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ ആന്ധ്രാപ്രദേശിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസിൽ കോൺസ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണം കൊലപാതകമെന്ന് പോലീസ് ...

accident death | bignewslive

നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ട്രക്ക് ഇടിച്ചുകയറി അപകടം, പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഡല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി പൊലീസ് സെക്യൂരിറ്റി യൂണിറ്റില്‍ ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ ജഗ്ബീര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ...

murder | bignewslive

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി, ശേഷം വെടിയുതിര്‍ത്ത് ജീവനൊടുക്കി പോലീസുദ്യോഗസ്ഥന്‍, നടുക്കുന്ന സംഭവം

പുണെ: പോലീസുദ്യോഗസ്ഥന്‍ ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് നടുക്കുന്ന സംഭവം. അമ്പത്തിനാലുകാരനും അമരാവതിയിലെ എസിപിയുമായ ഭരത് ഗെയ്ക്വാദ് ആണ് ...

പോലീസുദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പോലീസുദ്യോഗസ്ഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: പൊലീസുദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സജീഷിനെ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.