മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് 14000 രൂപ; ഗ്രേഡ് എഎസ്‌ഐക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: മദ്യപിച്ച് വാഹനമോടിച്ചയാളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 14,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എഎസ്‌ഐക്ക് സസ്പെന്‍ഷന്‍. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസി. സബ് ഇന്‍സ്പെക്ടര്‍ ...





