ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു, പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്
മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സദകത്തുള്ളക്കെതിരെയാണ് കേസ്. ...










