രണ്ട് ലക്ഷത്തിലധികം ഡിസ് ലൈക്കുകള്‍; ലൈക്കിനേക്കാള്‍ പത്തിരട്ടി ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടി പ്രധാനമന്ത്രിയുടെ ‘മന്‍ കീ ബാത്ത്’
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോ ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടുന്നു. ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ...