മഴക്കാലത്ത് ഇനി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങില്ല; വിലക്ക് ഏർപ്പെടുത്തി ഡിജിസിഎ
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ ഇനി മഴക്കാലത്ത് വലിയ വിമാനങ്ങൾ ഇറക്കേണ്ടതില്ലെന്ന് ഡിജിസിഎ തീരുമാനം. മൺസൂൺ കാലയളവിൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ...










