പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, ...
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, ...
പെരിയ:'ഏട്ടാ എനിക്ക് പോസ്റ്റ് ഗ്രാജുവേറ്റഡ് കിട്ടി, ഇത് നിന്റെ വിജയമാണ്.' ഏതൊരു അനിയത്തിയും സ്വന്തം സഹോദരന്മാരെ കെട്ടിപിടിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. എന്നാല്‍ അമൃതയുടെ ജീവിതത്തില്‍ ...
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ഇനി സുരക്ഷിതമായി തലചായ്ക്കാം. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിനായി നിര്‍മ്മിച്ച ...
പെരിയ: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റേയും കുടുംബങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ഗാന്ധി പെരിയയിലെ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് ...
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ പീതാംബരന്‍ റിമാന്‍ഡില്‍. പ്രതികള്‍ എത്തിയ വാഹനത്തിന്റെ ഉടമ സജിയും റിമാന്‍ഡില്‍. കസ്റ്റഡി ...
കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ നടത്തിയ യുഡിഎഫ് ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയില്‍ നടന്നത് മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടം. പെരിയയിലും കല്യോട്ടുമുണ്ടായ അക്രമത്തില്‍ ...
തിരുവനന്തപുരം: പെരിയയിലെ കൊലപാതകങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക നായകന്മാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ 'വാഴപ്പിണ്ടി' പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ...
പത്തനംതിട്ട: പെരിയയില്‍ നടന്ന കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.