മഴ കനക്കുന്നു: പീച്ചി ഡാമിന്റെ 4 ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ഉയർത്തും, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: പീച്ചി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് (ഒക്ടോബർ 24 ) ഉച്ചയ്ക്ക് 12 മണിക്ക് നാല് സ്പിൽവേ ഷട്ടറുകൾ രണ്ട് ഇഞ്ച് (5 സെന്റിമീറ്റർ) വീതം ...







