കടുവയുടെ ആക്രമണത്തിന് സാധ്യത; തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പത്തനംതിട്ട കോന്നി താലൂക്കില്‍ തണ്ണിത്തോട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒന്നാം വാര്ഡ് ...