Tag: passes away

np-prabhakaran

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന; പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍(75) അന്തരിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പരമ്പനങ്ങാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നതിനിടെ ഒല്ലൂരില്‍ വച്ച് ...

K Viswanath | Bignewslive

തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ കെ വിശ്വനാഥ് അന്തരിച്ചു

ഹൈദരാബാദ്: തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ കെ വിശ്വനാഥ് അന്തരിച്ചു. 92-ാം വയസിലാണ് വിഖ്യാത ഇന്ത്യൻ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകൻ കൂടിയായ വിശ്വനാഥ് ലോകത്തോട് വിടപറഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ ...

Siva Narayana Murthy | Bignewslive

പൊടുന്നനെ ദേഹാസ്വാസ്ഥ്യം; തമിഴ് ഹാസ്യതാരം ശിവനാരായണമൂർത്തി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി അന്തരിച്ചു. 66 വയസായിരുന്നു. സ്വന്തംസ്ഥലമായ പട്ടുകോട്ടയില്ഡ വെച്ചാണ് അന്ത്യം. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ മരണപ്പെടുകയായിരുന്നു. വിക്രം നായകനായ ...

Mahesh Babu | Bignewslive

സഹോദരന് പിന്നാലെ അമ്മയും; തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു. തെലുങ്കിലെ മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയായിരുന്ന ഘട്ടമനേനി ഇന്ദിരാദേവിയാണ് വിടപറഞ്ഞത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഇന്ദിരാദേവി മരണപ്പെട്ടത്. ...

Meena’s husband | Bignewslive

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; വിയോഗം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളിൽ ചികിത്സ നടക്കുന്നതിനിടെ

ചെന്നൈ: നടി മീനയുടെ ഭർത്താവ് അന്തരിച്ചു. വിദ്യാസാഗറാണ് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്വാസകോശ ...

KK | Bignewslive

ബോളിവുഡിന്റെ സ്വരമാധുര്യം കെകെ ഓര്‍മയായി

കൊല്‍ക്കത്ത : പ്രശസ്ത ബോളിവുഡ് ഗായകന്‍ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്-53) ഓര്‍മയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. Saddened by the untimely demise of noted ...

Actor Arvind Trivedi | Bignewslive

രാവണന്റെ വേഷം അവിസ്മരണീയമാക്കിയ നടന്‍ അരവിന്ദ് ത്രിവേദി വിടവാങ്ങി

ന്യൂഡല്‍ഹി: രാവണന്റെ വേഷം അവിസ്മരണീയമാക്കിയ താരം അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. 1987ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ ഏറ്റവും പ്രശസ്തമായ പുരാണ പരമ്പരയായ ...

KD Chandran | Bignewslive

നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ പിതാവ് കെഡി ചന്ദ്രന്‍ അന്തരിച്ചു

ഇരിങ്ങാലക്കുട: നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ പിതാവ് കെഡി ചനാദ്രന്‍ അന്തരിച്ചു. 84 വയസായിരുന്നു. സിനിമ, നാടകങ്ങളില്‍ തിളങ്ങിയ താരമാണ് കെഡി ചന്ദ്രന്‍. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ...

Veteran singer | Bignewslive

ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു; മൂന്ന് ദിവസത്തിനിടെ സിനിമാലോകത്ത് മഹാമാരി എടുത്തത് ഏഴു പേരെ

ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് അന്തരിച്ചു. 67 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ ...

Tamil actor Pandu | Bignewslive

വിവേകിന് പിന്നാലെ തമിഴകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു വിയോഗം കൂടി; ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: ഹാസ്യതാരം വിവേകിന്റെ വിയോഗം തമിഴകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ തമിഴകത്തെ ഞെട്ടിച്ച് മറ്റൊരു ഹാസ്യതാരം കൂടി വിടവാങ്ങിയിരിക്കുകയാണ്. ഹാസ്യനടന്‍ പാണ്ഡു ആണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചാണ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.