സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു
പാലക്കാട്: സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1977 ല്‍ അഷ്ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ആദ്യ ചിത്രത്തില്‍ ...
പാലക്കാട്: സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1977 ല്‍ അഷ്ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ആദ്യ ചിത്രത്തില്‍ ...
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പിഎ മുഹമ്മദ് നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായിരിക്കെയാണ് 1992 ല്‍ അദ്ദേഹം ...
ബംഗളൂരു: ബംഗാളി നടി മിഷ്തി മുഖര്‍ജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. ...
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ പത്ത് തവണ കീഴടക്കിയ പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു. 72 വയസായിരുന്നു. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക ...
തൃശ്ശൂര്‍: ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ...
മുംബൈ: പ്രശസ്ത ഗായിക അനുരാധ പദുവാളിന്റെ മകന്‍ ആദിത്യ പദുവാള്‍ അന്തരിച്ചു. 35 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നല്ല മനുഷ്യസ്‌നേഹിയും സംഗീതഞ്ജനുമായ ...
ന്യൂഡല്‍ഹി: ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ...
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് താരം ജയപ്രകാശ് റെഡ്ഢി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുണ്ടൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അദ്ദേഹം ...
കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു പതിറ്റാണ്ടിലേറെയായി വിശ്രമ ജീവിതത്തിലായിരുന്നു. ...
ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.