തൃശ്ശൂർ കോൺഗ്രസിൽ കൂട്ടരാജി; എട്ട് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു
തൃശ്ശൂർ: തൃശ്ശൂർ കോൺഗ്രസിൽ കൂട്ടരാജി. മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണി ഉണ്ടാക്കി മറ്റത്തൂർ പഞ്ചായത്ത് ഭരണം പിടിക്കാനാണ് നീക്കം. ...










